ഒഡീഷയീല്‍ വിദ്യാര്‍ത്ഥികള്‍ ദീപാവലി ആഘോഷിക്കുന്ന പഴയ വീഡിയോ വര്‍ഗീയ തലങ്ങളോടെ പ്രചരിപ്പിക്കുന്നു…
ഒഡീഷയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ ആക്രമണത്തിന് തുടക്കമിട്ട മുസ്ലിങ്ങളെ ഹിന്ദുക്കള്‍ നേരിടുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം ഹെല്‍മറ്റ് ധരിച്ച് മൊബൈല്‍ ഗയിം മോഡലില്‍ തോക്കില്‍ നിന്നും തീതുപ്പുന്ന വെടിയുതിര്‍ത്തു കൊണ്ട് ഒരാള്‍ മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങള്‍, ദീപാവലി ആഘോഷിച്ച ഹിന്ദുക്കളെ ഒരുകൂട്ടം മുസ്ലിങ്ങള്‍ ആക്രമിച്ചുവെന്നും ഇതിന് തിരിച്ചടിയായി ഹിന്ദുക്കള്‍ ‘ടെര്‍മിനേറ്റര്‍’ മാതൃകയില്‍ പ്രത്യാക്രമണം നടത്തിയെന്നും ആരോപിച്ച് പ്രചരിപ്പിക്കുന്നുണ്ട്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഒഡീഷയിൽ സംഭവിച്ചത്, ദീപാവലി ആഘോഷിക്കുന്ന ഹിന്ദുക്കളെ മുസ്ലീങ്ങൾ […]
Continue Reading