ഈ വാചകങ്ങള്‍ പരോക്ഷമായി രൂക്ഷഭാഷയില്‍ കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല പറഞ്ഞതാണോ?
വിവരണം ജലീലെ എന്റെ മകന്റെ കൂടെ ഞാന്‍ പോയത് സിവില്‍ സര്‍വീസ് ടെസ്റ്റിനല്ലേ അല്ലാതെ നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയെ പോലെ മോന്റെ ഡിഎന്‍എ ടെസ്റ്റിനല്ലല്ലോ.. എന്ന വാചകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി കെ.ടി.ജലീലിനെതിരെ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഐന്‍സി ഓണ്‍ലൈന്‍ എന്ന പേരിലുള്ള പേജില്‍ ഒക്ടോബര്‍ 18ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 913ല്‍ അധികം ലൈക്കുകളും 574ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല […]
Continue Reading
