ചാരം പ്ലാസ്‌ടിക് ബോക്‌സിലാക്കി ഡോ. വാഷ് വിപണയില്‍ ഇറക്കി എന്ന ഈ പ്രചരണം തെറ്റ്.. വസ്‌തുത അറിയാം..
വിവരണം ചാരം പ്ലാസ്ടിക് കണ്ടൈനറിലാക്കി വില്‍ക്കുന്നു എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചാരം വരെ വിറ്റ് കാശുണ്ടാക്കിയാണ് കോർപ്പറേറ്റുകൾ…. അതും ഈ ചെറിയൊരു ഡപ്പ 60 രൂപ… പുതിയ ബിസിനസ് ഐഡിയസ് കണ്ടുപിടിക്കാൻ നമ്മൾ മെനക്കെടുന്നില്ല പക്ഷേ കോർപ്പറേറ്റുകൾ നന്നായി മെനക്കെടുന്നുണ്ട്… അതുകൊണ്ടുതന്നെ നമ്മൾ വെറുതെ കളയുന്നത് അവർ കോടികൾ ഉണ്ടാക്കുന്ന മുതലായി മാറ്റും… എന്ന തലക്കെട്ട് നല്‍കി കൊല്ലം വാര്‍ത്തകള്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി […]
Continue Reading