അമേരിക്കൻ പ്രസിഡണ്ട് ട്രംപ് കലിസന്ധാരണ മന്ത്രം എക്സിക്യൂട്ടീവ് ഓർഡറായി നൽകിയെന്ന വാർത്ത തെറ്റാണ്
വിവരണം കഴിഞ്ഞ രണ്ടു മൂന്നു ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡർ നിങ്ങൾ കണ്ടിട്ടുണ്ടാകും.ഹരേ രാമാ ഹരേ രാമാ ഹരേ കൃഷ്ണ ഹരേകൃഷ്ണ എന്ന നാമജപം എല്ലാവരും ഉരുവിടുക എന്നുള്ള ഇംഗ്ലീഷിലെ എഴുത്ത് അദ്ദേഹം ഉയർത്തി പിടിക്കുന്ന ചിത്രത്തോടൊപ്പം ഏത് മന്ത്രം,ഏത് നാമജപംരക്ഷിക്കും എന്ന് അമേരിക്കൻ പ്രസിഡന്‍റ് റൊണാൾഡ് ട്രംപ് ജനതയോട് നിർദ്ദേശിക്കുന്നു എന്ന വിവരണം നൽകിയിട്ടുണ്ട്. കൂടാതെ ഈ മന്ത്രജപത്തിന്‍റെ പ്രാധാന്യം വിവരണത്തിൽ നൽകിയിട്ടുണ്ട്. archived link […]
Continue Reading