സിപിഎമ്മിനേയും ഇടതു പക്ഷത്തിനെയും അനുകൂലിച്ച് ഡോ. ശശി തരൂർ ഇങ്ങനെ പ്രസ്താവന നടത്തിയിട്ടില്ല
വിവരണം തിരുവനന്തപുരത്തു നിന്നുള്ള എം പി ഡോ . ശശി തരൂരിന്‍റെ പ്രസ്താവന എന്ന രീതിയിൽ ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “കേരളത്തിൽ സിപിഐഎം നേതൃത്വം നൽകുന്ന ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന നയങ്ങൾ ദേശീയ തലത്തിൽ എടുത്താൽ മാത്രമേ കോൺഗ്രസ്സ് രക്ഷപ്പെടൂ..–ശശി തരൂർ” archived link FB post ഇതാണ് അദ്ദേഹത്തിന്‍റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവന. അദ്ദേഹത്തിന്‍റെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. നമുക്ക് പ്രസ്താവനയുടെ യാഥാർഥ്യം അന്വേഷിച്ചു നോക്കാം. വസ്തുതാ വിശകലനം ഞങ്ങൾ ഈ […]
Continue Reading
