മഹാകുംഭമേളയ്ക്കിടെ മദ്യപാനം എന്ന പേരിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

കുംഭമേളയ്ക്ക് എത്തിയ സന്യാസിമാർ പരസ്യമായി മദ്യപിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സന്യാസികളെ പോലെ വേഷം ധരിച്ച രണ്ടുപേർ പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനിടയിൽ വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ കുപ്പി ഒളിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ദൃശ്യങ്ങൾ കുംഭമേളയിൽ നിന്നുള്ളതാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കുംഭ മേളയ്ക്ക് വന്നാൽ രണ്ടെണ്ണം അടിക്കുന്നത് ഒരു തെറ്റാണോ.. ” FB post archived link എന്നാൽ ദൃശ്യങ്ങൾ പഴയതാണെന്നും കുംഭമേളയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  വസ്തുത […]

Continue Reading

വാദ്യമേളത്തിനൊത്ത് ആന നൃത്തം… ദൃശ്യങ്ങളുടെ സത്യമിതാണ്…

മനുഷ്യര്‍ മാത്രമല്ല, പലപ്പോഴും മൃഗങ്ങളും നൃത്തച്ചുവടുകള്‍ കൊണ്ട് അമ്പരപ്പിക്കാറുണ്ട്. പട്ടിയും പൂച്ചയും കുതിരയും പ്രാവും തത്തമ്മക്കിളിയും കൂടാതെ മറ്റ് ചില ജീവജാലങ്ങളുടെ കൌതുകകരമായ ഡാന്‍സുകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലും മറ്റും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു ആന താളത്തില്‍ നൃത്തം ചവിട്ടുന്ന മനോഹരമായ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  വാദ്യമേളത്തിന്‍റെ താളത്തിനൊത്ത് ആന മനോഹരമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ചുറ്റും നില്‍ക്കുന്നവരില്‍ പലരും ആവേശത്താല്‍ ഒപ്പം ചുവടു വയ്ക്കുന്നുണ്ട്. വീഡിയോ ഷെയർ ചെയ്യുന്ന പലരും ഇത് […]

Continue Reading

പാകിസ്ഥാനിലെ പഴയ വീഡിയോ മംഗലാപുരത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിക്കുന്നു…

മംഗലാപുരത്ത് പെരുനാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി അടിച്ചിട്ട കടയില്‍ കയറിയ ആളുകളെ പോലീസ് കടയില്‍ നിന്ന് പുറത്തേക്കി ഇറക്കി കട പുറത്തു നിന്ന് പുട്ടിയപ്പോള്‍ കാണാന്‍ കിട്ടിയ കാഴ്ച എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ ചില ആളുകള്‍ ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് അപ്കടപരമായി എരുങ്ങനതായി കാണാം. ഈ വീഡിയോ വാട്ട്സാപ്പിലും ഫെസ്ബൂക്കിലും മെയ്‌ 6 മുതല്‍ പ്രചരിക്കുകയാണ്. ചില വായനക്കാര്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ വാട്ട്സാപ്പിലൂടെ അന്വേഷണത്തിനായി […]

Continue Reading

ഈ മുസ്‌ലിം സ്ത്രീ വേഷം ധരിച്ച യുവാവിനെ ജാമിയയിൽ നിന്ന് പോലീസ് പിടികൂടിയോ…?

വിവരണം  Radhakrishnan Ullattil‎‎ എന്ന പ്രൊഫൈലിൽ നിന്നും ഭാരതീയ ജനതാ പാർട്ടി (BJP) പാലക്കാട് എന്ന ഗ്രൂപ്പിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഉമ്മാ..ഞമ്മള് ദീനിന് പുഗ്ഗ്ഗാ.. ഉമ്മ ക..യിച്ചിട്ട് കിടന്നോളീ …” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് മുസ്‌ലിം സ്ത്രീ വേഷം ധരിച്ച ഒരു യുവാവിനെ പോലീസ് പിടികൂടി എന്ന മട്ടിലുള്ള ചിത്രമാണ്. ചിത്രത്തോടൊപ്പം നൽകിയ വാചകങ്ങൾ ഇങ്ങനെ : പോലീസ് പൊക്കിയ ജാമിയയിലെ മുലക്കച്ചയിലും ചാക്കുകെട്ടിലും പൊതിഞ്ഞ ജിഹാദി മുത്തുനബി”. archived link […]

Continue Reading

രമ്യ ഹരിദാസിന്‍റെ ഈ ചിത്രം എപ്പോഴത്തേതാണ്…?

വിവരണം  Sreekumar Mp‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽനിന്നും ഹൈന്ദവീയം – The True Hindu എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.  “അടിമുടി മാറി പെങ്ങളൂട്ടി…” എന്ന അടിക്കുറിപ്പുമായി രമ്യ ഹരിദാസ് പുതുമയുള്ള മറ്റൊരു വസ്ത്രം ധരിച്ച ചിത്രം നൽകിയിട്ടുണ്ട്. എംപിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം രമ്യ ഹരിദാസ് പതിവിനു വിപരീതമായി വ്യത്യസ്തതയുള്ള വേഷങ്ങൾ ധരിച്ചു തുടങ്ങി എന്നാണ്  പോസ്റ്റിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. archived link FB post രമ്യ ഹരിദാസിന്‍റെ വസ്ത്രധാരണം ചർച്ച ചെയ്യേണ്ട […]

Continue Reading