പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ബിയര്‍ കുടിക്കുന്ന ഈ വീഡിയോ കേരളത്തിലേതല്ലാ.. വസ്‌തുത അറിയാം..
വിവരണം പുരോഗമനം ഞങ്ങള്‍ തുറക്കുന്നത് ബാറുകളല്ലാ.. മദ്യനിര്‍മാണ ശാലകളാണ്.. നമ്പര്‍ വണ്‍ കേരള ഗവ.. എന്ന തലക്കെട്ടോടെ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ബിയര്‍ കുടിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഉര്‍വശി ഉര്‍വശി എന്ന സിനിമ ഗാനം ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ സംസാരിക്കുന്നതോ മറ്റോ വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയില്ലാ. കാര്‍ത്തിക് ദേവ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയിക്ക് നിരവധി റിയാക്ഷനുകളും ഷെയറുകലും ലഭിച്ചിട്ടുണ്ട് – Facebook […]
Continue Reading