പഴയതും ബന്ധമില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച് ഉത്തര്‍പ്രദേശില്‍ പശുക്കള്‍ ഭക്ഷണം ലഭിക്കാതെ മരിക്കുന്നു എന്ന വ്യജപ്രചരണം…
ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഭക്ഷണവും വെള്ളവും കിട്ടാത്തെ ആയിര കണക്കിന് പശുക്കള്‍ മരിച്ചു കിടക്കുന്നത്തിന്‍റെ ചിത്രങ്ങള്‍ എന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകെയാണ്. ഈ മുന്‍ ചിത്രങ്ങളില്‍ ചത്ത പശുക്കളുടെ ശവം കുഴിച്ചു മൂടുന്നതിനായി ട്രക്കില്‍ കയറ്റി കൊണ്ട് പോകുന്നതായി നമുക്ക് കാണാം. ഈ മൂന്ന് ചിത്രങ്ങളും നിലവിലെ യുപിയിലെ അവസ്ഥയുടെ കാഴ്ചകള്‍ ആണെന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നു. ഈ പ്രചരണം ട്വിട്ടരിലും നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ട്വിട്ടറില്‍ ഈ ചിത്രങ്ങള്‍ […]
Continue Reading