മയക്കുമരുന്ന് വിൽക്കുന്നവർക്കെതിരെ ‘യോഗി പോലീസിൻ്റെ ആക്ഷൻ’ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യ പ്രദേശിലെ 10 കൊല്ലം പഴയ വീഡിയോ  

മയക്കുമരുന്ന് വിൽക്കുന്നവർക്കെതിരെ ഉത്തർ പ്രദേശ് പോലീസിൻ്റെ നടപടി കാണിക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പോലീസ് ചിലരെ പരസ്യമായി മർദിക്കുന്നതായി  നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “മയക്കുമരുന്ന് വിൽപനക്കാർക്ക് […]

Continue Reading

ലഹരി സംഘങ്ങള്‍ക്ക് മുസ്ലീം ലീഗ് സംരക്ഷണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കേരളം വലിയ ഭീതിയില്‍.. ലഹരി സംഘങ്ങള്‍ക്ക് മുസ്ലീം ലീഗ് സംരക്ഷണം.. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന തരത്തില്‍ മനോരമ ഓണ്‍ലൈന്‍ ന്യൂസ് കാര്‍ഡ് എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കനുഗോലു സമരങ്ങളിൽ പോലീസിനെ കയേറ്റം ചെയ്യുന്നവരുടെ Blood പരിശോധനക്ക് അയച്ച് MDMA ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് ഉറപ്പ് വരുത്തണം എന്ന തലക്കെട്ട് നല്‍കി പ്രൊഗ്രെസ്സീവ് മൈന്‍‍ഡ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജോസഫ് കുര്യന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും […]

Continue Reading

കേരള പോലീസിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ കുറിപ്പ് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ കഞ്ചാവിന്‍റെയും എം‍ഡിഎംഎ പോലെയുള്ള കെമിക്കല്‍ ലഹരിമരുന്നുകളുടെയും ഉപയോഗവും വില്‍പ്പനയും വ്യാപകമായി വര്‍ദ്ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ പോലീസ് ഇതിനെതിരെ കര്‍ശന പരിശോധനകളും നടപടികളുമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലഹരിമരുന്നിന് എതിരെ ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും പോലീസ് അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴി പങ്കുവെയ്ക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ കേരള പോലീസ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന പേരില്‍ ഒരു പ്രസ് റിലീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പോലീസിന്‍റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇതാണ്- […]

Continue Reading

FACT CHECK: ഇത് യഥാര്‍ത്ഥ സംഭവമല്ല, അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ചതാണ്…

സമൂഹത്തിന്‍റെ പൊതു അറിവിലേക്കായി തയ്യാറാക്കപ്പെട്ട ചില ഹൃസ്വ ചിത്രങ്ങളും ചില പ്രാങ്ക് വീഡിയോകളും ഇപ്പോൾ യഥാർത്ഥ സംഭവം എന്ന നിലയ്ക്ക് പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലെ അത്തരത്തിൽ ഒരു വീഡിയോയെ  കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.  പ്രചരണം  ഒരു റെസ്റ്റോറന്റ് സിസിടിവി ക്യാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ എന്ന് തോന്നുന്ന തരത്തിലുള്ള ബ്ലാക്ക് ആൻഡ് ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു പുരുഷനും സ്ത്രീയും കടന്നുവരുന്നതും അവർ അവർ പാനീയം ഓർഡർ ചെയ്തു വെയിറ്റ് ചെയ്യുന്നതും പെൺകുട്ടി വാഷ്റൂമിലേക്ക് പോകുമ്പോൾ പുരുഷൻ പോക്കറ്റിൽ […]

Continue Reading

FACT CHECK – ഗള്‍ഫിലേക്ക് സുഹൃത്ത് കൊടുത്ത് അയച്ച കല്യാണക്കുറിയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം വിമാനത്താവളം വഴി കല്യാണക്കുറിയില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിന്‍റെ കയ്യില്‍ കല്യാണക്കുറി കൊടുത്ത് വിടാന്‍ എന്ന വ്യാജേന കാര്‍ഡിനുള്ളില്‍ ലഹരിമരുന്ന് പ്ലാസ്റ്റിടിക് കവറിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു എന്നതാണ് പ്രചരണം ഉദ്യോഗസ്ഥര്‍ കല്യാണക്കുറി കീറി ലഹരി മരുന്ന് കാര്‍ഡില്‍ ഒളിപ്പിച്ചതില്‍ നിന്ന് കണ്ടെത്തുന്നതും വീഡോയയിലുണ്ട്. ഗൾഫിലേക്ക് കൂട്ടുകാരന്റെ കൈയിൽ കൊടുത്തുവിടാൻ ശ്രമിച്ച കല്യാണ ക്ഷണകത്തുകൾ ബംഗളരൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടു […]

Continue Reading

FACT CHECK: കോയമ്പത്തൂരില്‍ കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ ബിരിയാണിയില്‍ ഗുളികകള്‍ ചേര്‍ത്ത് വില്‍ക്കുന്നു എന്ന്‍ വ്യാജപ്രചരണം.

കോയമ്പത്തൂരില്‍ ഒരു  മുസ്ലിം ഹോട്ടല്‍ ഉടമസ്ഥന്‍ ഇസ്ലാം മതവിശവാസികള്‍ അല്ലാത്തവര്‍ക്ക് ബിരിയാണിയില്‍ ഗുളിക ചേര്‍ത്ത് വന്ധ്യത ഉണ്ടാക്കുന്നു  എന്ന തരത്തില്‍ മുന്ന്‍ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.അതി വേഗത്തോടെ വൈറലായ ഈ പോസ്റ്റിന്‍റെ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം പൂര്‍ണ്ണമായി വ്യജമാന്നെന്ന്‍ കണ്ടെത്തി. എന്താണ് പോസ്റ്റില്‍ എഴുതിയത്, എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യമെന്ന് നമുക്ക് അറിയാം. വിവരണം Facebook Archived Link പോസ്റ്റില്‍ പ്രചരിക്കുന്ന വാചകം ഇപ്രകാരമാണ്: “ബിരിയാണി ഹോട്ടലിൽ നിന്നും കഴിക്കുന്നവരുടെ ശ്രദ്ധക്ക്. ചില മുസ്ലിംസിന്‍റെ […]

Continue Reading

കോട്ടയം ഡിവൈഎസ്പി ഓഫീസ് ഇങ്ങനെയൊരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നോ ..?

വിവരണം  Lady Media എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജൂണ്‍ 30 മുതല്‍ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. കേരള പോലീസ് നല്‍കുന്ന ഒരു അറിയിപ്പാണ് പോസ്റ്റില്‍ നല്കിയിരിക്കുന്നത്. “ക്ലാസ്സ് കട്ട് ചെയ്ത് വിദ്യാർത്ഥികൾ തിയേറ്ററിൽ എത്തിയാൽ വിളിക്കുക. വനിതാ സർക്കിൾ ഇൻസ്പെക്റ്റർ ടോൾ  ഫ്രീ നമ്പർ 1091, 0481 2561414 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പരാതി അറിയിക്കാം. 24 മണിക്കൂറും സേവനം ലഭ്യം. വിവരങ്ങൾ നൽകുന്ന ആളിന്റെ […]

Continue Reading

ശ്രീലങ്കയിൽ നടന്നറെയ്‌ഡിന്‍റെ പേരിൽ സാമുഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം

വിവരണം Archived Link “ഇ വാർത്ത സത്യമാകരുതേ എന്ന് പ്രാർത്ഥിക്കുന്നു “ശ്രീലങ്കയിൽ 2മുസ്ലീംപള്ളികളിൽ നിന്ന് കെട്ടുകണക്കിന് മരുന്നുകൾ പിടികൂടി. മറ്റു മതസ്ഥർക്ക് കുട്ടികളുണ്ടാകാതിരിക്കാനും, ലൈംഗിക ശേഷി നഷ്ടപ്പെടാനും, ഗർഭപാത്രരോഗങ്ങൾ വരാനും ജിഹാദി കടകളിലൂടെ ഭക്ഷണത്തിൽ കലർത്തി നൽകി വരികയായിരുന്നുവെന്ന്. ജിഹാദികൾ വിളയാടുന്ന കേരളത്തിലും മുസ്ലീങ്ങളുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാതിരിക്കുക. പ്രത്യേകിച്ച് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ സൂക്ഷിക്കുക. എല്ലാ മുസ്ലീങ്ങളും ഇങ്ങനെയാണെന്നല്ല. നാം സൂക്ഷിച്ചാൽ നമുക്ക് ദു:ഖിക്കേണ്ട. അല്ലെങ്കിൽത്തന്നെ കേരളത്തിൽ കാൻസർ ബാധിതരിൽ അധികവും ഹിന്ദുക്കളാകുന്നതിന്റെ […]

Continue Reading