പോലീസ് ഉദ്യോഗസ്ഥ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതും രണ്ടു വര്‍ഷം പഴയതുമാണ്…
യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥ മദ്യപിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പ്രചരണം മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചത് ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച ശേഷമുള്ള ചേഷ്ടകള്‍ കാണിക്കുന്നതും ഗ്ലാസിൽ മദ്യം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പകർത്തുന്ന ആളെ തടയാൻ ശ്രമിക്കുന്നുണ്ട് എന്നും വ്യക്തമാകുന്നു. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ജീപ്പിനുള്ളിലെ പോലീസുകാരുടെ ലീലാവിലാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു😱😱😱” archived link FB post വീഡിയോ തുറന്നു നോക്കാതെ അടിക്കുറിപ്പ് മാത്രം വായിച്ചാൽ […]
Continue Reading