കടലിന്നടിയിലെ ദ്വാരകയെന്ന് പ്രചരിപ്പിക്കുന്ന ചിത്രം AI ഉപയോഗിച്ച് നിര്‍മിച്ചതാണ്…
പുരാണങ്ങളില്‍ പറയുന്ന ശ്രി കൃഷ്ണന്‍റെ ദ്വാരക നഗരം വര്‍ഷങ്ങളായി കൌതുക വിഷയമാണ്. ഇന്ത്യയുടെ അറ്റ്‌ലാന്‍റ്റിസ് എന്ന പേരില്‍ അറിയപെടുന്ന ദ്വാരക വാര്‍ത്തകളില്‍ ചര്‍ച്ച വിഷയമായിര്‍ക്കുകയാണ്. പ്രധാനമന്ത്രി മോദി ഈയിടെ കടലില്‍ ഇറങ്ങി ദ്വാരക സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ കടലില്‍ മുങ്ങിയ ദ്വാരകയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം യഥാര്‍ത്ഥ ദ്വാരകയുടെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived […]
Continue Reading