13 തവണ ജീവനോടെ ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാതെ 14ആം തവണ അമ്മയായ സ്ത്രീയാണോ ചിത്രത്തിലുള്ളത്?
വിവരണം പറഞ്ഞറിയിക്കാൻ പറ്റില്ല ? 13 തവണ കിട്ടാത്ത കുഞ്ഞിക്കാൽ പതിനാലാം തവണ കിട്ടിയ സഹോദരി.!!!?? എന്ന തലക്കെട്ട് നല്‍കി ഓഗസ്റ്റ് 1ന് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. Z4 Media എന്ന പേജാണ് പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 141 ലൈക്കുകളും 3 ഷെയറുകളുമുണ്ട്. Archived Link എന്നാല്‍ പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ 13 തവണ പ്രസവത്തിനിടയില്‍ കുഞ്ഞ് മരിച്ചുപോയി ഒടുവില്‍ കിട്ടിയ കുഞ്ഞാണോ ചിത്രത്തിലുള്ളത്? പ്രചരിക്കുന്ന ഫോട്ടോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ എന്താണ്? […]
Continue Reading