FACT CHECK: കഞ്ചാവ് കൈവശം വച്ചതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ഥ്യമറിയൂ…

പ്രചരണം  കഞ്ചാവ് കടത്തിയതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. പൊതിച്ചോറെന്ന വ്യാജേന ഡി വൈ എഫ് ഐ നേതാവായ യുവാവ് കഞ്ചാവ് കടത്തി എന്നാരോപിച്ച് പ്രചരിക്കുന്ന പോസ്റ്റുകളില്‍ കഞ്ചാവ് കെട്ടുമായി  പ്രതി പിടികൂടിയ പോലീസുകാരുടെ ഒപ്പം നില്‍ക്കുന്ന ചിത്രവും പ്രതി ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കുന്ന ചില തെളിവുകളുമാണ് നല്‍കിയിട്ടുള്ളത്. പോസ്റ്റില്‍ നല്‍കിയ വാചകങ്ങള്‍  ഇങ്ങനെയാണ്: “കഞ്ചാവുമായി dyfi നേതാവ് അശ്മീറിനെ പോലീസ് പിടികൂടി Covid […]

Continue Reading