തിരുവല്ലയിൽ പെൺകുട്ടിയെ തീ കൊളുത്തിയ കേസിലെ പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനാണോ…?

വിവരണം archived link കഴിഞ്ഞ ദിവസം കേരളം മുഴുവൻ സ്തംഭിച്ചുപോയ ഒരു വാർത്തയാണ് തിരുവല്ലയിൽ ഒരു യുവാവ്  തന്റെ പ്രണയം നിരസിച്ച പെൺകുട്ടിയെ നിർദ്ദാക്ഷിണ്യം പെട്രോൾ ഒഴിച്ചു തീ കൊളുത്തി എന്നുള്ളത്. തിരുവല്ല ടൗണിനുള്ളിൽ ജനസാന്ദ്രമായ സമയത്തു നടന്ന ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തുള്ള കടയിൽ നിന്നും ലഭിച്ചത് സാമൂഹിക മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്‌തിരുന്നു. സാമൂഹിക മാധ്യമങ്ങളിലെല്ലാം സംഭവത്തെ അവലംബിച്ച്  നിരവധി വാർത്തകളാണ് […]

Continue Reading