എമ്പുരാന്‍ സിനിമയില്‍ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് മറ്റൊരു ചലച്ചിത്രത്തിലെ സീനുകള്‍…

പ്രിത്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിന്‍റെ ആദ്യ ദിനം മുതല്‍ വിവാദ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. രാഷ്ട്രീയ സമ്മര്‍ദ്ടത്തെയും പരക്കെ ഉയര്‍ന്ന പ്രതിഷേധത്തെയും തുടര്‍ന്ന് ആദ്യ പതിപ്പില്‍ നിന്നും പല ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ഇനി ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സെന്‍സര്‍ ബോര്‍ഡ് ചിത്രം എഡിറ്റ് ചെയ്ത ശേഷം നീക്കം ചെയ്ത ഭാഗങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  രണ്ടുമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരുകൂട്ടം മുസ്ലിം യുവാക്കള്‍ ട്രെയിന്‍ ആക്രമിക്കുന്നതും തീയിടുന്നതുമായ, സിനിമയില്‍ നിന്നും പകര്‍ത്തി […]

Continue Reading

FACT CHECK: കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയേക്കും എന്ന വാര്‍ത്ത തെറ്റാണ്…

വിവരണം  ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും  നേതൃനിരയിലുള്ള ശോഭാ സുരേന്ദ്രനും തമ്മില്‍ ആന്തരിക രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ വ്യാജ പ്രചാരണങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും സംസ്ഥാന നേതൃത്വം പ്രതികരിച്ചിരുന്നു. ഈ രീതിയില്‍ പ്രചരിച്ച ചില വാര്‍ത്തകളുടെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയിരുന്നു.  FACT CHECK:മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു ബിജെപി സംസ്ഥാന […]

Continue Reading