കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി കെജ്‌രിവാൾ ഇങ്ങനെ അഭിപ്രായപ്പെട്ടോ ..?

വിവരണം Day Line media എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 25  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 2200 ലധികം ഷെയറുകളായിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടിയെപ്പറ്റി പറഞ്ഞ  അഭിപ്രായമാണ് പോസ്റ്റിലെ പ്രതിപാദ്യ വിഷയം. “കേരളത്തിലെ ജനങ്ങൾക്ക്  വിദ്യാഭ്യാസമുണ്ടായിട്ടും സ്വന്തമായി ചിന്തിക്കാനുള്ള  കഴിവില്ലാത്തതുകൊണ്ടാണ് ലോകമെമ്പാടും നിരോധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോഴും  അവിടെ നിലനിൽക്കുന്നത് –അരവിന്ദ് കെജ്‌രിവാൾ” ഇങ്ങനെ കെജ്‌രിവാൾ അഭിപ്രായപ്പെട്ടു എന്നതാണ് പോസ്റ്റിലെ വാദഗതി. archived link FB […]

Continue Reading