എൻഎസ്എസ് രണ്ടു മണ്ഡലങ്ങളിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചോ ..?
വിവരണം archived link FB post സംഘപരിവാർ ഇളംഗമംഗലം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ” പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് എൻഎസ്എസ് ” എന്ന വിവരണത്തോടെ എൻഎസ്എസ് പ്രസിഡണ്ട് സുകുമാര നായരുടെ ചിത്രവുമായി ഒരു പോസ്റ്റ് പ്രചരിപ്പിച്ചു വരുന്നു. മാർച്ച് 25 ന് പ്രസിദ്ധീകരിച്ച പോസ്റ്റിന് 2800 ലധികം ഷെയറുകളായിക്കഴിഞ്ഞു. വരൻ പോകുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ എൻഎസ്എസിന്‍റെ നിലപാട് നിർണായകമാണെന്നിരിക്കെ എൻഎസ്എസ് പ്രസിഡണ്ട് ഇത്തരത്തിൽ പ്രസ്താവന നടത്തിയോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം വസ്തുതാ […]
Continue Reading