ഡിജിറ്റല്‍ ക്യാമറയുടെ ഫ്ലാഷിലൂടെ നമ്മുടെ ശരീരത്തില്‍ വൈദ്യുതിക്ക് പ്രവേശിക്കാന്‍ കഴിയുമോ…?

Image courtesy: Ryan French വിവരണം “ഡിജിറ്റൽ ക്യാമറയുടെ ഫ്ലാഷിലൂടെ വൈദ്യുതിക്ക് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ കഴിയുമോ? അതെ 100% അത് സംഭവിക്കാം.ഇത് ഒരു യഥാർത്ഥ സംഭവമാണ്, 21 വയസ്സുള്ള ഒരു ആൺകുട്ടി എഞ്ചിനീയറിംഗ് പഠിക്കുന്നു. കേശവാനി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.  പൊള്ളലേറ്റ നിലയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരണം :: അദ്ദേഹം ഒരു പഠന പര്യടനത്തിനായി അമരാവതിയിലേക്ക് പോയി. തിരികെ വരുമ്പോൾ, സുഹൃത്തുക്കളോടൊപ്പം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു. അവരിൽ പലരും ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് […]

Continue Reading

ഇന്ത്യയില്‍ ആദ്യമായി ഇറക്കിയ ഇലക്ട്രിക് ബസിന്‍റെ ചിത്രമാണോ ഇത്?

“ഭാരതത്തിൽ ആദ്യമായി വിജയകരമായി ഇലക്ട്രിക്ക് ബസ് ഓടിതുടങ്ങിയ സംസ്ഥാനം അത് ഗുജ്‌റാത്താണ്.ഇതൊക്കെ കോപ്പി അടിച്ചു കേരളാ സർക്കാരും പേരിന് ഇലക്ട്രിക്ക് ബസ് ഇറക്കി അത് ഓടിയ ദിവസം തന്നെ കട്ടപുറത്തായി.ഗുജറാത്ത് മോഡൽ വികസനം കേരളത്തിലും കൊണ്ടുവരാൻ നല്ലവരായ ജനങ്ങൾ ബിജെപിക്ക് തന്നെ വോട്ട് ചെയ്യൂ….” എന്ന തലക്കെട്ട് നല്‍കി സുദർശനം  എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ മാര്‍ച്ച് (2019) നാല് മുതല്‍ പ്രചരിക്കുന്ന പോസ്റ്റാണിത്.  പോസ്റ്റില്‍ ഒരു ബസിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 70ല്‍ […]

Continue Reading