2013 ആഗസ്റ്റ് 12ന് എലിസബത്ത് ആന്‍റണി INS വിക്രാന്ത് ലോഞ്ച് ചെയ്തത് കുരിശ് വരച്ചാണ് എന്ന ആരോപണം ശരിയോ…?

വിവരണം  K R Joshy‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NARENDRA MODI (Prime Minister of India) എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലേയ്ക്ക് 2019 ഒക്ടോബർ 9 ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് 19 മണിക്കൂറുകൾ കൊണ്ട് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “”കോൺഗ്രസിന്റെ വർഗ്ഗീയതക്ക് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്? ആന്റണിയുടെ ഭാര്യക്ക് കുരിശ് വരക്കാമെങ്കിൽ രാജ്‌നാഥ്‌ സിംഗിന് ഓം എന്നും വരക്കാം കേട്ടോടാ …….മോനെ, ബലരാമാ…! നാല് വോട്ടിന് വേണ്ടി ഹൈന്ദവൻ്റെ നെഞ്ചത്ത് […]

Continue Reading

എ കെ ആന്റണിയുടെ ഭാര്യയുടെ പെയിന്റിംഗിന്‍റെ വില 28 ലക്ഷം രൂപയോ..?

വിവരണം Hariharan Pillai  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ” ഇതിനൊരു മറുപടി പറയുമോ കോൺഗ്രസ്സുകാരാ ..?” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് പ്രചരിപ്പിച്ചുവരുന്നു. 2019 മെയ് 9 നു പ്രസിദ്ധീകരിച്ച പോസ്റ്റിന് ഇതുവരെ 2000  ഷെയറുകളായിട്ടുണ്ട്. മുൻ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ഭാര്യ താൻ വരച്ച പെയിന്റിങ്ങിന്‍റെ സമീപം  നിൽക്കുന്ന ചിത്രവും അതിനൊപ്പം “ആന്റണിയുടെ ഭാര്യ എലിസബത്ത് വരച്ച ഈ ചിത്രം എയർ ഇന്ത്യയെക്കൊണ്ട് ഇങ്ങനെയാണ് ഇവനൊക്കെ ഈ രാജ്യം നശിപ്പിക്കുന്നത്.ഇതാണ് ആന്റണി നടത്തിയ […]

Continue Reading