ഫെഡറല്‍ ബാങ്കിലെ ജോലി ഒഴിവുകളെയും നിയമന രീതിയെയും  കുറിച്ച് പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്, യാഥാര്‍ത്ഥ്യം ഇതാണ്….

കേരളത്തിലെ ഫെഡറല്‍ ബാങ്കുകളില്‍ ജൂനീയര്‍ മാനേജ്മെന്‍റ് തസ്തികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു അറിയിപ്പ് വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം   “കേരളത്തിലെ ഫെഡറൽ ബാങ്കുകളിൽ ജോലി നേടാൻ അവസരം ജൂനിയർ മാനേജ്മെന്‍റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 48480 രൂപ മുതൽ 85920 രൂപ വരെ യാണ് മാസശമ്പളം ആയ പരിധി 18 വയസ്സ് മുതൽ 32 വയസ്സ് വരെ ഓൺലൈൻ മോക്ക് ടെസ്റ്റ് ഇൻറർവ്യൂ വഴിയാണ് നിയമനം” എന്ന വിവരണവും ഫെഡറല്‍ ബാങ്കിന്‍റെ ചിത്രങ്ങളും വീഡിയോയില്‍ […]

Continue Reading

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ല എന്ന് കേന്ദ്രം പറഞ്ഞുവോ…?

വിവരണം Facebook Archived Link “അംബാനി അദാനിമാരുടെ തൊഴില്‍ ഉറപ്പാക്കും, പട്ടിണി പാവങ്ങള്‍ ജയ്ശ്രീറാം വിളിച്ചും ,പശുവിന്‍റെ പേര് പറഞ്ഞു തമ്മി തല്ലി ജീവിക്കട്ടെ ..!!” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 18, മുതല്‍ Sagav Vapputy എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിന്‍റെ താഴെ എഴുതിയ വാചകം ഇപ്രകാരം: “ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ല കേന്ദ്രം…വര്‍ഗിയതയും ഫാസിസവും തിന്ന്‍ ജിവിക്കട്ടെ ജനങ്ങള്‍…വയറ്റത്തടിച്ച് ചാണകം-2”. ഗ്രാമീണ തൊഴിലാളികള്‍ക്ക് 100 […]

Continue Reading