പാലസ്തീന്‍ ഐക്യദാര്‍ഢ്യ ജാഥ നടത്തിയതിന് യുകെയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ നാട് കടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം *ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ് അനുകൂല ജാഥ നടത്തിയ 7 മലയാളി SFI UK പ്രവർത്തകരെ വിസ റദ്ദാക്കി നാട് കടത്താൻ തീരുമാനം ആയി* റഹീമിന്റെ വാക്ക് കേട്ട് ചാടി ഇറങ്ങിയ കുട്ടികൾ പെരുവഴിയിൽ എന്ന തലക്കെട്ട് നല്‍കി എസ്‌എഫ്ഐ യുകെ ഘടകം പ്രതിഷേധ പ്രകടനം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നമ്മള്‍ ഭാരതീയര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 221ല്‍ അധികം റിയാക്ഷനുകളും 72ല്‍ അധികം ഷെയറുകളും […]
Continue Reading