മരുന്നുകളും അവയുടെ ഉപയോഗവും അറിഞ്ഞിരുന്നാൽ സ്വയംചികിത്സ നടത്താമോ…?
വിവരണം SM MEDIA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 സെപ്റ്റംബർ 28 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റ് 16000 ഷെയറുകളും 1400 പ്രതികരണങ്ങളുമായി ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നു. 21 തരം ഇംഗ്ലീഷ് മരുന്നുകളും അവയുടെ ഉപയോഗങ്ങളും വിവരിക്കുന്ന ആരുടെയോ കൈപ്പടയിലെഴുതിയ .ഒരു കടലാസാണ് ചിത്രത്തിലുള്ളത്. “അത്യാവശ്യ മരുന്നുകളും അവയുടെ ഉപയോഗവും… ഷെയർ ചെയ്യുക” എന്നൊരു അടിക്കുറിപ്പ് ചിത്രത്തിന് നൽകിയിട്ടുണ്ട്. മോഡേൺ മെഡിസിൻ ശാസ്ത്രീയമായ ഒരു ചികിത്സാ രീതിയാണ്. ആധുനിക കാലത്ത് ഏറ്റവും ഫലപ്രദമായി രോഗശമനം വരുത്തുന്നതിൽ […]
Continue Reading