തോറ്റ എംപിമാർക്കായി സംസ്ഥാന സർക്കാർ പദ്ധതികൾ തുടങ്ങിയോ …?
വിവരണം Kumara Menon എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 11 മുതൽ പ്രചരിച്ചുവരുന്ന ഒരു പോസ്റ്റിന് ഒരു ദിവസം കൊണ്ട് 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികളായി എ സമ്പത്ത്, ബാലഗോപാൽ എന്നിവരുടെ ചിത്രവും ” ഒപ്പം “വരുന്നു തോറ്റ എംപിമാർക്ക് സർക്കാർ പദവി, സാമ്പത്തിക പ്രതിസന്ധി പറഞ്ഞു കാരുണ്യ പോലുള്ള പദ്ധതികൾ നിർത്തലാക്കുന്നു സർക്കാർ പുതിയ ധൂർത്തിനു കളമൊരുക്കുന്നു. ഭരണ […]
Continue Reading
