ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ടിക്കുന്ന ദമ്പതികളുടെ ചിത്രമാണോ ഇത്….?

ചിത്രം കടപ്പാട്: Elavenil valarivan ഫെസ്ബൂക്ക് അക്കൗണ്ട്‌  വിവരണം Facebook Archived Link “നമ്മുടെ ആർമിയിൽ സേവനം അനുഷ്ഠിക്കുന്ന ഈ മാതൃക ദമ്പതികൾക് ഒരു സല്യൂട്ട്.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 3, 2019 മുതല്‍ ഒരു ചിത്രം Vijay Media എന്ന ഫെസ്ബൂക്ക് പേജിലൂടെ പ്രച്ചരിപ്പിക്കുകയാണ്. വെറും ഒരു ദിവസം പഴക്കമുള്ള ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 14000 കാലും അധികം പ്രതികരണവും ഏകദേശം ഒരു 550ഓളം ഷെയറുകളുമാണ്. ചിത്രം ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ടിക്കുന്ന […]

Continue Reading