സിപിഎം എറിയാട് ബ്രാഞ്ച് സെക്രട്ടറിയും നാല്‍പ്പത് പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചോ?
വിവരണം എറിയാട് ബ്രാഞ്ച് സെക്രട്ടറി കാവുങ്ങൽ ഹക്കീമും നാൽപ്പതോളം പ്രവർത്തകരും സിപിഎമ്മിൽ നിന്ന് രാജിവെച്ചു നേരിന്‍റെ പാതയിലേക്ക്.. എന്ന തലക്കെട്ട് നല്‍കി ഒരു വ്യക്തിയുടെ ചിത്രം സഹിതം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്. മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം എറിയാട് ബ്രാഞ്ച് സെക്രട്ടറി 40 ഓളം പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സലാം കൊണ്ടോട്ടി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന […]
Continue Reading