യൂറോപ്പിലെ മെട്രോ ട്രെയിനിൽ ഇരിക്കുന്ന തീവ്രവാദിയുടെ ദൃശ്യങ്ങൾ  അമേരിക്കയുടെ പേരില്‍ പ്രചരിപ്പിക്കുന്നു… 

യൂറോപ്പിലെ ഒരു മെട്രോ ട്രെയിനിൽ തൻ്റെ അടുത്ത ഇരയെ കാത്തിരിക്കുന്ന ഒരു തീവ്രവാദിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മുഖംമൂടിയുള്ള  ഒരു വ്യക്തി ഒരു മെട്രോ ട്രെയിനിൽ കയ്യിൽ രണ്ട് വലിയ കത്തികൾ പിടിച്ച് […]

Continue Reading

ഭീകരാക്രമണം തടയുന്നതിന്‍റെതാണോ ഈ വീഡിയോ…?

വിവരണം Archived Link “ഭീകരർ സഞ്ചരിച്ച വാഹനം ലോക്ക് ചെയ്യുന്നത് കാണൂ” എന്ന വച്ചക്തോടൊപ്പം 2019   ഡിസംബര്‍ 12 ന് ഇരിങ്ങാലക്കുടക്കാരൻ എന്ന ഫേസ്‌ബുക്ക്  പേജ് ഒരു പോസ്റ്റ്‌  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിന്‍റെ ഒപ്പം ഒരു വീഡിയോയും പങ്കു വെച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ കറുത്ത വസ്ത്രം ധരിച്ച  ധരിച്ച ഒരു സംഘം ഒരു ബസ് തടയുന്നതായി കാണാന്‍ സാധിക്കും. ഈ സംഘം ഒരു ബസ്  വഴി തടഞ്ഞു നിർത്തിയതിനു ശേഷം ബസിന്‍റെ ചീളുകൾ പൊട്ടിച്ച്‌ ആൾക്കാരെ പുറത്ത് […]

Continue Reading