തമിഴ്നാട് മന്ത്രി വേലുമാണിയുടെ ഗോഡൗണിൽ നിന്നും വൻതോതിൽ ഇന്ത്യൻ കറൻസികൾ കത്തിയ നിലയിൽ കണ്ടെത്തിയോ…?
വിവരണം Archived Link “ഇന്നലെ രാവിലെ തമിഴ് നാട് മന്ത്രി വേലുമണിയുടെ ഗോഡൗണിൽ തീപിടിത്തമുണ്ടായി ആപത്തൊന്നും സംഭവിച്ചില്ല Reserve Bankന്റെ കുറെ പുതിയ പേപ്പറുകൾ ഭാഗികമായി കത്തിപ്പോയി അത്ര മാത്രം.” എന്ന വിവരണവുമായി ഒരു വീഡിയോ പൂമ്പാറ്റ Butterfly എന്ന ഫേസ്ബുക്ക് 20 മാര്‍ച്ചിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ വിവിധതരം നോട്ടുകൾ കത്തിയ നിലയിലും കത്താത്ത നിലയിലും അട്ടിയായി അടുക്കി വെച്ചിരിക്കുന്നത് കാണാം. ഇത്ര അധികം പണം കണ്ടെത്തിയതിനെ പറ്റി മാധ്യമങ്ങളിൽ വാർത്തകൾ ഒന്നും വന്നില്ല എന്നത് […]
Continue Reading