ഇത് ഗുജറാത്ത് വഡോദരയിലെ വിശ്വാമിത്രി നദിയിലെ മുതലകളുടെ വീഡിയോ ആണോ…?

വിവരണം  Omlet media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 8  മുതൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്.   “ഇന്ത്യയിലെ എന്നല്ല, ഒരുപക്ഷെ ലോകത്തെതന്നെ #അപകട നദി ! ഗുജറാത്തിൽ വഡോദരയിലെ #വിശ്വാമിത്രി നദി. ഇത് മുഴുവൻ #മുതലകൾ ആണ് ! ഹെലികോപ്റ്ററിൽനിന്ന് എടുത്ത വീഡിയോ കാണൂ ! ഹോ ! ” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോയാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ   ഹെലികോപ്റ്ററിൽ നിന്നും ചത്രീകരിച്ച ദൃശ്യങ്ങളിൽ അനേകം മുതലകൾ […]

Continue Reading