സിനിമതാരം ആശാ ശരത്തിന്‍റെ ഭര്‍ത്താവിനെ കാണാതായോ?
സിനിമ താരം ആശാ ശരത്തിന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പേരില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. താരം കരഞ്ഞുകൊണ്ട് തന്‍റെ ഭര്‍ത്താവിനെ കാണുന്നില്ലെന്ന വിവരം പങ്കുവയ്ക്കുന്നതായി ഒരു സെല്‍ഫി വീഡിയോയാണ് വൈറലായത്. അവരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ആദ്യം വീഡിയോ പങ്കുവച്ചത്. ശേഷം നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്‌തു. റോസപ്പൂവ് എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ജൂലൈ 3ന് ആശാശരത്തിന്‍റെ ഭര്‍ത്താവിനെ കാണാനില്ല… എന്ന ക്യാപ്ഷന്‍ നല്‍കി താരവും ഭര്‍ത്താവും ഒരുമിച്ച് നില്‍ക്കുന്ന ഒരു […]
Continue Reading