ദുബായിലെ റോഡ് ദ്വാരക എക്സ്പ്രസ്സ്‌വേ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
ഡല്‍ഹിയില്‍ നിന്ന് ഗുജറാത്തിലേക്കുള്ള ദ്വാരക എക്സ്പ്രസ്സ്‌വേ എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ദ്വാരക എക്സ്പ്രസ്സ്‌വേയുടെതല്ല, കൂടാതെ ചിത്രം ഇന്ത്യയിലെതുമല്ല. ഈ റോഡ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു എക്സ്പ്രസ്സ്‌വേയുടെ ചിത്രം കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഈ ചിത്രം 14 ലൈനുകളുള്ള ഡല്‍ഹി-ഗുജറാത്ത് ദ്വാരക എക്സ്പ്രസ്സ്‌വേയുടെതാണ്. എന്നാല്‍ ഈ ചിത്രത്തിന് ലഭിച്ച കമന്‍റുകള്‍ ഈ […]
Continue Reading