സൗദിയില്‍ അവിഹതബന്ധം പുലര്‍ത്തിയ യുവതിയുടെ തല വെട്ടിയോ?

വിവരണം സൗദിയില്‍ വീട്ടുജോലിക്കാരനുമായി അവിഹം ബന്ധം പുലര്‍ത്തിയ യുവതിയുടെ തലവെട്ടി എന്ന തലക്കെട്ട് നല്‍കിയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളി പെണ്ണുങ്ങള്‍ എന്ന പേജില്‍ ഏപ്രില്‍ 17നാണ് (2019) ഇത്തരമൊരു പോസ്റ്റ് അ‌പ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ടു ചിത്രങ്ങളും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒന്നില്‍ കൈ പിന്നില്‍ക്കെട്ടിയ ഒരു യുവതിയും മറ്റൊന്ന് മുഖം മൂടിക്കെട്ടിയ ഒരു യുവതിയെ പൊതുമധ്യത്തില്‍ മുട്ടില്‍ നിര്‍ത്തി ഒരാള്‍ എന്തോ ഒരു ആയുധം കൊണ്ട് വീശുന്നതുമാണ് ചിത്രം. മലയാളി പെണ്ണുങ്ങള്‍ എന്ന പേജില്‍ […]

Continue Reading