വീഡിയോയില്‍ കാണുന്ന ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം നടത്തിയത് കാവി ഭീകരരാണോ…?
വിവരണം Facebook Archived Link “മോഡിയുടെ ഇന്ത്യയില്‍ പോലീസിനും പട്ടാളത്തിനും വരെ രക്ഷയില്ല.!! കാവിഭീകരന്മാരുടെ ഭീകരാക്രമണം കാണുക ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹിന്ദുത്വ തീവ്രവാദം.” എന്ന അടിക്കുരിപ്പോടെ ജൂലൈ 1, 2019 മുതല്‍ Yasar Arafath എന്ന ഫെസ്ബൂക്ക് പേജിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു ഉദ്യോഗസ്ഥയെ ആൾക്കൂട്ടം ലാത്തിയുമായി മര്‍ദിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഹിന്ദുത്വ തിവ്രവാദം എന്ന് ആരോപിച്ചിട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഉദ്യോഗസ്ഥയെ തള്ളുന്നവര്‍ കാവി ഭീകരരാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. ഇന്ത്യയിലെ പോലീസ് […]
Continue Reading