FACT CHECK – സൗത്ത് ഇന്ത്യന്‍ ബാങ്ക് മുസ്‌ലിം വിഭാഗത്തിന് പ്രത്യേക പലിശ രഹിത വായ്പ പദ്ധതി ആരംഭിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഇത് കോഴിക്കോട് രാമനാട്ടുകര സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ATM കൗണ്ടറിൽ വച്ച ഒരു ബോർഡ്‌ ആണ്… ഈ ശരിയത്തു നിയമം ഭാരതത്തിൽ എവിടെയും ഇല്ല. പിന്നെ എന്തു കുന്തത്തിനാണ് ഇവർ ഈ ബോർഡ്‌ വച്ചത്… ഹിന്ദുക്കൾ ലോൺ എടുക്കാൻ ചെല്ലുമ്പോൾ കൊള്ള പലിശയും… നൂന്യപക്ഷം ചെല്ലുമ്പോൾ പലിശ കുറവും ഇതെന്താ പാകിസ്ഥാനോ സിറിയയോ.. അനുവദിച്ചു കൂടാ..ഒന്നുകിൽ അവർ ആ ബോർഡ്‌ എടുത്തു മാറ്റണം… അല്ലെങ്കിൽ പൂട്ടി കെട്ടി പോണം.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ […]

Continue Reading

FACT CHECK- ഈ വീഡിയോ ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ തന്നെയാണോ? വസ്‌തുത അറിയാം..

വിവരണം ഇന്ത്യൻ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം എന്ന തലക്കെട്ട് നല്‍കി ഒരു വലിയ ജാതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപരമായി പ്രചരിക്കുന്നുണ്ട്. തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രതിഷേധത്തിനോടനുബന്ധിച്ചുള്ള മാര്‍ച്ചാണ് ഇതെന്ന പേരിലാണ് പ്രചരിപ്പിക്കുന്നത്. പോരാളി ഷാജി എന്ന പേരിലുള്ള ഗ്രൂപ്പില്‍ സ്വപ്ന അനീഷ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്   ഇതുവരെ 4,200ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Video എന്നാല്‍ ഈ വീഡിയോയില്‍ കാണുന്നത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി […]

Continue Reading