പൊന്നാനിയില്‍ കള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാഫിയയെ പിടികൂടിയെന്ന വാര്‍ത്ത തെറ്റായി വർഗീയത ചേർത്ത് പ്രചരിപ്പിക്കുന്നു
മലപ്പുറത് മുസ്ലിംകൾക്ക് വേണ്ടി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന സംഘം പോലീസിൻ്റെ പിടിയിൽ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വിഡിയോയിൽ നമുക്ക് പിടിച്ചെടുത്ത വ്യാജ സർട്ടിഫിക്കറ്റുകളും അറസ്റ്റിലായ പ്രതികളുടെ മുന്നിൽ മലപ്പുറം […]
Continue Reading
