നിലമ്പൂരിലെ തന്‍റെ ജയത്തില്‍ സിപിഎമ്മിന്‍റെ പിന്തുണയെ തള്ളി അന്‍വര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..
വിവരണം ഭരണപക്ഷ എംഎല്‍എ ആയിരുന്ന പി.വി.അന്‍വറും സര്‍ക്കാരും തമ്മില്‍ തുറന്ന പോരിലേക്കെന്ന വലിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാവിഷയം. ഇന്നു ഔദ്യോഗികമായി സിപിഎം സംസ്ഥാന സെക്രട്ടറി ഇടത് സ്വതന്ത്രനും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി.അന്‍വറുമായുള്ള ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ചതായി വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിക്കുകയും സിപിഎം ബന്ധം അവസാനിപ്പിക്കുന്നു എന്നും അന്‍വര്‍ വാര്‍ത്ത സമ്മേളനത്തിലൂടെ പ്രതികരിച്ചിരുന്നു. അതെസമയം തന്‍റെ ജയം സിപിഎമ്മിന്‍റെ സൗജന്യമല്ലായെന്ന് പി.വി.അന്‍വര്‍ പറഞ്ഞു […]
Continue Reading