അനവറിന് പിന്നില്‍ ജിഹാദികളെന്ന് എം.വി.ജയരാജന്‍ പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം അന്‍വര്‍ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നില്‍ കേരളത്തിലെ ഒരു കൂട്ടം ജിഹാദികള്‍ എന്ന് എം.വി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 24 ന്യൂസ് നല്‍കിയ വാര്‍ത്തയാണെന്ന പേരിലാണ് പ്രചരണം. പിസി പുലാമന്തോള്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 52ല്‍ അധികം റിയാക്ഷനുകളും 17ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിപിഎം നേതാവ് എം.വി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് […]
Continue Reading