FACT CHECK: ഈ വീഡിയോകള്‍ ശ്രിലങ്കയിലെ ബുറെവി ചുഴലിക്കാറ്റിന്‍റെതല്ല; സത്യാവസ്ഥ വായിക്കൂ…

ശ്രിലങ്കയില്‍ ഈ അടുത്ത കാലത്ത് വന്ന ബുറെവി ചുഴലിക്കാറ്റിന്‍റെ ചില ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ബുറെവി ചുഴലിക്കാറ്റിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോ ഏകദേശം ഒരു  നാല്‌ മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ഈ വീഡിയോയില്‍ പ്രകൃതിയുടെ കോപം കാണിക്കുന്ന പല ദൃശ്യങ്ങള്‍ […]

Continue Reading

ഈ വീഡിയോ വിനാശകാരിയായ ആംഫന്‍ ചുഴലിക്കാറ്റിന്‍റേതല്ല… കഴിഞ്ഞ കൊല്ലത്തെ ഫാനി കൊടുങ്കാറ്റിന്‍റേതാണ്…

വിവരണം കോവിഡ് എന്ന മഹാമാരി നിയന്ത്രണാതീതമാകാതെ രാജ്യം മുഴുവൻ ആശങ്കയിൽ കഴിയുന്നതിനിടയിൽ കൂടുതൽ ദുരന്തം വിതച്ചു കൊണ്ട് ആംഫന്‍ എന്ന ചുഴലിക്കാറ്റ് ബംഗാൾ ഒറീസ തീരങ്ങളിൽ അതി ശക്തിയോടെ വീശി കൊണ്ടിരിക്കുകയാണ്. മൂന്നുദിവസം കൊണ്ട് തന്നെ വൻ നാശനഷ്ടങ്ങൾ ചുഴലിക്കാറ്റ് ഇവിടങ്ങളിൽ വരുത്തി കഴിഞ്ഞു. കടലിൽനിന്നും തീരത്തേക്ക് കയറി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന് ഇപ്പോൾ മണിക്കൂറിൽ 220 കിലോമീറ്റർ വരെ വേഗത ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു ആംഫന്‍ ചുഴലിക്കാറ്റിന്‍റെ വാര്‍ത്തകളും വീഡിയോകളും വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിക്കുന്ന […]

Continue Reading