അതിമാരക വിഷമുള്ള പുഴുവിന്‍റെ സാന്നിദ്ധ്യം കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..
വിവരണം കര്‍ണാടകയിലെ പരുത്തി തോട്ടത്തിലെ അപകടകാരിയായ പുഴുവിനെ കുറിച്ചുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വാട്‌സാപ്പിലാണ് ഭയപ്പെടുത്തുന്ന ചില ചിത്രങ്ങള്‍ സഹിതം പുഴുവിനെ കുറിച്ചുള്ള സന്ദേശം പ്രധാനമായും പ്രചരിക്കുന്നത്. കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തിയ പുഴുവിന്‍റെ ചിത്രം. കടി കിട്ടിയാല്‍ അഞ്ച് മിനിറ്റിനുള്ളല്‍ മരണം ഉറപ്പാണ്. ഇവ പാമ്പിനേക്കാള്‍ വിഷമുള്ളവയാണ്. എല്ലാവര്‍ക്കും പ്രത്യേകിച്ച് കൃഷിക്കാര്‍ക്ക് ഷെയര്‍ ചെയ്യുക എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. രണ്ട് പേര്‍ ഒരു തോട്ടത്തില്‍ മരിച്ച് കിടക്കുന്ന ചിത്രവും ഇതോടൊപ്പം പുഴുവില്‍ നിന്നും വിഷമേറ്റ് […]
Continue Reading