ആലപ്പുഴ സേവ ഭാരതി ദുരിതാശ്വാസ ക്യാമ്പിൽ ഫഹദ് ഫാസിൽ പങ്കെടുത്തോ..?
വിവരണം ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ഫഹദ് ഫാസിൽ സദ്യയിൽ പങ്കെടുക്കുന്ന ചിത്രവും ഫഹദിന്‍റെ മറ്റൊരു ചിത്രവും ഒപ്പം ” സേവാഭാരതിയെ കളിയാക്കുന്നവർ കണ്ണ് തുറന്നു കാണുക!!! ആലപ്പുഴ സേവാഭാരതി ദുരിതാശ്വാസ ക്യാംപിൽ ഫഹദ് ഫാസിൽ പങ്കെടുത്തപ്പോൾ..!!! അന്തംകമ്മികളും കൊങ്ങികളും ഇന്ന് കുരുപൊട്ടി ചാകും. ജയ് ഭവാനി ജയ് ശിവാജി നമോ..” എന്ന വാചകങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. […]
Continue Reading
