കുവൈത്തില്‍ പശുവിനെയും പെണ്‍ വര്‍ഗത്തില്‍ ഒട്ടകത്തിനെയും കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയോ?

വിരവണം കുവൈത്തില്‍ പശു, പെണ്‍വര്‍ഗത്തില്‍ ഒട്ടകം തുടങ്ങിയവയെ അറുക്കുന്നതിന് നിരോധനം എന്ന തലക്കെട്ടുള്ള ഏതോ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 26 എന്ന എന്ന തീയതിയിലാണ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത് പോസ്റ്റില്‍ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. സുദര്ശനം (sudharshanam) എന്ന പേജില്‍ സെപ്റ്റംബര്‍ 26ന് തന്നെ ഈ സ്ക്രീന്‍ഷോട്ട്  സഖാപ്പികളുടെ ബീഫ്, ക്യാമല്‍ ഫെസ്റ്റിവല്‍ കുവൈത്തില്‍ പ്രതീക്ഷിക്കാമോ എന്ന പോസ്റ്റര്‍ സഹിതമാണ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 102 […]

Continue Reading