രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുസമ്മേളനം നടത്താന്‍ വേണ്ടിയാണോ ആലപ്പുഴ ബീച്ചില്‍ ഇപ്പോള്‍ കൂറ്റന്‍ വേദി നിര്‍മ്മിച്ചിരിക്കുന്നത്? വസ്‌തുത അറിയാം..
വിവരണം ആലപ്പുഴ ബീച്ചിലെ ഒരു കൂറ്റന്‍ പന്തലും അതിനോട് ചേര്‍ന്നുള്ള വേദിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ബീച്ചില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സമ്മേളനം നടത്താന്‍ വേണ്ടി നിര്‍മ്മിച്ച കൂറ്റന്‍ വേദിയെന്ന് തോന്നിക്കും വിധം സീക്രട്ട്‌സ് ഓഫ് ആലപ്പി എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വേദിയുടെ വീഡിയോ കാണിച്ച ശേഷം ഇവിടെ നടക്കാന്‍ പോകുന്നത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ജനമഹാസമ്മേളനമാണെന്ന തരത്തിലാണ് വീഡിയോയ്ക്ക് ഒപ്പം പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഫ്ലക്‌സ് […]
Continue Reading