FACT CHECK – സംവിധായകന്‍ അലി അക്ബര്‍ ഹിന്ദു മതം സ്വീകരിക്കുമ്പോള്‍ പുതിയ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ബിജെപി മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന സംവിധായകനും നിര്‍മ്മാതാവുമായ അലി അക്ബര്‍ മതം മാറുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങിലൂടെ പുറത്ത് വന്നിരുന്നു. രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് മാറാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം എന്നായിരുന്നു വാര്‍ത്തകള്‍. അതെ സമയം അദ്ദേഹം രാമസിംഹന്‍ നായര്‍ എന്ന പേരാണ് സ്വീകരിച്ചതെന്നും നായര്‍ ജാതിയാണ് ഹിന്ദു മതത്തില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നതെന്നുമുള്ള പ്രചരണങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനായി വിക്കിപ്പീഡിയയുടെ വിവരങ്ങള്‍ അടങ്ങിയ ഒരു സ്ക്രീന്‍ഷോട്ടും പ്രചരണത്തിനായി […]

Continue Reading

FACT CHECK: ചലച്ചിത്ര താരം ഷക്കീല മരിച്ചുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം

പ്രചരണം  സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും മരിച്ചതായി അറിയിച്ചുകൊണ്ട്  ആദരാഞ്ജലി അർപ്പിക്കുന്ന  വ്യാജ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ആണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഇടക്കാലത്ത് മലയാള സിനിമയിൽ തിളങ്ങിയിരുന്ന ഷക്കീല എന്ന നടിയുടെ മരണവാർത്ത അറിയിച്ച് അവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നിരവധിപേർ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റ് പങ്കുവെയ്ക്കുന്നുണ്ട്.   ഞങ്ങൾ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ ഇത്തരത്തിൽ ഒരു പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. ഷക്കീലയുടെ ചിത്രത്തോടൊപ്പം പോസ്റ്റില്‍  നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: *ചെന്നൈ* ചലച്ചിത്ര നായിക […]

Continue Reading

FACT CHECK – ലോകത്തിന്‍റെ സഹതാപം പിടിച്ചുപറ്റാന്‍ പലസ്തീന്‍ ജനത മേക്ക്അപ്പിലൂടെ പരുക്കുകള്‍ സൃഷ്ടിക്കുകയണോ? വസ്‌തുത അറിയാം..

വിവരണം പാലസ്തീൻ ലോകത്തോട് കാട്ടുന്ന മേക്കപ്പ്.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. പാലസ്തീനിയിലെ ജനങ്ങള്‍ ഇപ്പോള്‍ ഇസ്രായേലുമായി നടക്കുന്ന യുദ്ധത്തില്‍ പരുക്കേറ്റതായി കാണിക്കാന്‍ ഒരു കൂട്ടം ആളുകള്‍ മേക്ക് അപ്പ് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പ്രതീഷ് ആര്‍ ഈഴവന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 64ല്‍ അധികം റിയാക്ഷനുകളും 64ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിന് മുന്നില്‍ പാലസ്തീന്‍ അക്രമിക്കപ്പെടുകയാണെന്ന […]

Continue Reading

കുഞ്ചാക്കോ ബോബൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു എന്നത് വ്യാജ വാര്‍ത്തയാണ്…

വിവരണം സിനിമ താരങ്ങൾ രാഷ്ട്രീയപാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. കേരളത്തില്‍ തന്നെ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. രാജ്യസഭാ എംപി സുരേഷ് ഗോപി, എംഎൽഎ ഗണേഷ് കുമാർ, ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ച ദേവന്‍, തുടങ്ങിയവരെല്ലാം തന്നെ സിനിമയില്‍ നിന്നും സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയ രംഗത്തെത്തിയതാണ്.  എന്നാല്‍ ചില സിനിമാ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നതായി വ്യാജ പ്രചരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നടക്കാറുണ്ട്. ഇപ്പോൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ […]

Continue Reading

ലഹരിമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയില്‍ നഗ്നയായി കിടന്ന യുവനടിയെ പോലീസ് കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയോ?

വിവരണം മയക്കു മരുന്നടിച്ചു കിറുങ്ങി മലയാളത്തിലെ യുവനടി; പോലീസ് എത്തിയപ്പോൾ കണ്ടത് തുണിയില്ലാതെ താരത്തിനെ; സംഭവത്തിൽ ഞെട്ടി സിനിമ ലോകം..!!  കൊച്ചി ബ്രഹ്മപുരത്തെ ഫ്ലാറ്റില്‍ നിന്നും പോലീസ് നടത്തിയ പരിശോധനയില്‍ എക്‌സ്റ്റസി ഗുളിക കഴിച്ച് അബോധാവസ്ഥയില്‍ നഗ്നയായി കിടന്ന യുവനടിയെയാണ് കണ്ടെത്തിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത.  ഓണ്‍ലൈന്‍ മലയാളി എന്ന പേരിലുള്ള പേജില്‍ നിന്നും നവംബര്‍ 30ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,900ല്‍ അധികം ലൈക്കുകളും 341ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ്- archived link […]

Continue Reading

വനിത 1970 ൽ ഓണപ്പതിപ്പിന്‍റെ കവർ ചിത്രമായിരുന്നോ ഇത്..?

വിവരണം  Shaji Sivaraman‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചെങ്ങന്നൂർ നാട്ടുകൂട്ടം എന്ന ഗ്രൂപ്പിലേയ്ക്ക് 2019 സെപ്റ്റംബർ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. 1970 സെപ്റ്റംബർ 1-14 ന്റെ വനിതയുടെ കവർ ചിത്രമാണ് പോസ്റ്റിൽ നല്കിയിട്ടിക്കുന്നത്. അനശ്വരനടൻ പ്രേംനസീറും ഒപ്പം പഴയകാല സിനിമാനടികളും ഒത്തു ചേർന്നുള്ള ഒരു ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “പണ്ട് പണ്ട് ഒരു ഓണക്കാലത്ത് ❣️❣️” എന്ന അടിക്കുറിപ്പ് ചിത്രത്തിന് നൽകിയിട്ടുണ്ട്.  archived link FB post ഓണക്കാലത്ത് എല്ലാ […]

Continue Reading