കമ്മ്യുണിസത്തെ പറ്റി നടൻ ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞിരുന്നോ…?
വിവരണം Biju Marathaka എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും എന്റെ രക്തം കോൺ ഗ്രസ്സ് എന്ന ഗ്രൂപ്പിലേയ്ക്ക് 2019 ഒക്ടോബർ 29 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇതല്ലേ അതിന്റെ ശരി” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് മലയാള ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍റെ കമ്മ്യൂണിസത്തെ പറ്റിയുള്ള ഒരു പ്രസ്താവനയാണ്. “കൂറ് ചൈനയോട്..ചികിത്സ അമേരിക്കയിൽ.. തെണ്ടാൻ ഗൾഫ് നാട്..നശിപ്പിക്കാൻ കേരളവും … ഇതാണ് കമ്മ്യുണിസം..നടൻ ശ്രീനിവാസൻ” archived link FB page […]
Continue Reading