അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 സാംസ്കാരിക നായകര്‍ക്കെതിരെ ബീഹാറില്‍ പരാതി നല്‍കിയ വ്യക്തി കോണ്‍ഗ്രസ്‌കാരനാണോ…?

ഫോട്ടോ കടപ്പാട്: വിപ്പിന്‍ ചന്ദ്ര, ദി ഹിന്ദു വിവരണം Facebook Archived Link “ഇദ്ദേഹം ആണ് കത്തെഴുതിയവർക്ക് എതിരെ ബീഹാർ കോടതിയിൽ കേസ് കൊടുത്തത്… കോൺഗ്രസ്‌കാരനായ ഇദ്ദേഹമാണോ മോദി?????” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 7, 2019 മുതല്‍ ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റില്‍ ഒരു ഫെസ്ബൂക്ക് പ്രൊഫൈലിന്‍റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. പ്രൊഫൈല്‍ ഏതോ സുധീര്‍ കുമാര്‍ ഒജ്ഹയുടെതാണ്. ഇദ്ദേഹമാണ് കോടതിയില്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ സാംസ്കാരിക നായകന്മാര്‍ക്കെതിരെ ബീഹാറില്‍ പരാതി കൊടുത്തതും, ഇദ്ദേഹം ഒരു കോണ്‍ഗ്രസ്‌ പാര്‍ട്ടി […]

Continue Reading

മീററ്റിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ആക്രമിച്ചത് ജിഹാദികളാണോ …?

വിവരണം  Pratheesh Viswanath  എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 3 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആജ്തക്‌ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഒരു പെൺകുട്ടിയെ ഒരു യുവാവ് പിടിച്ചു വലിക്കുന്നതും രണ്ടുമൂന്ന്  യുവാക്കൾ യുവാവിനെ സപ്പോർട്ട് ചെയ്യുന്നതും പിടിവലിയുടെ വീഡിയോ ദൃശ്യങ്ങൾ ഒരാൾ പകർത്താൻ ശ്രമിക്കുന്നതും പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു പോലീസ് ഓഫിസർ ഇതേപ്പറ്റി പ്രസ്താവന നടത്തുന്ന ദൃശ്യങ്ങളും വീഡിയോയിൽ നൽകിയിട്ടുണ്ട്.  വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള […]

Continue Reading