കേരളത്തിലെ ആദ്യ എടിഎം 2008ല്‍ മൂന്നാറില്‍ സ്ഥാപിച്ചപ്പോഴാണോ ഇടത് പാര്‍ട്ടികള്‍ എടിഎം വിരുദ്ധ സമരം ചെയ്തത്?

വിവരണം 2008 ഓഗസ്റ്റില്‍ കേരളത്തിലെ ആദ്യത്തെ എടിഎം മെഷീന്‍ മൂന്നാറില്‍ എസ്ബിഐ സ്ഥാപിച്ചപ്പോള്‍ അതിന്‍റെ മുന്‍പില്‍ ചെങ്കൊടി കെട്ടി സമരം ചെയ്തു. ബാങ്ക് ജീവനക്കാരുടെ പണി പോകുമെന്നായിരുന്നു ആരോപണം. എന്ന പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നം ഉള്‍പ്പടെ ചേര്‍ത്തൊരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിജയന്‍ അയിരൂര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,500ല്‍ അധികം ഷെയറുകളും 230ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ […]

Continue Reading

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ് ഹൈദരാബാദിലെ സയേദ സാൽവ ഫാത്തിമയാണോ…?

വിവരണം B4Blaze Archived Link ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിത പൈലറ്റ് എന്ന തലക്കെട്ടുമായി ജൂലൈ 25, 2019 മുതല്‍ B4Blaze എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു ലേഖനം ഫെസ്ബൂക്കിലൂടെ പ്രചരിപ്പിക്കുകയാണ്. ലേഖനത്തിന്‍റെ പ്രകാരം ഹൈദരാബാദ് സ്വദേശിയായ സയേദ സാൽവ ഫാത്തിമ എന്ന സ്ത്രിയാണ് ഇന്ത്യയുടെ ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ്. ഹൈദരാബാദില്‍ സയദ് അഷ്ഫാക് അഹമദ് എന്ന ദിവസ വേതനം വാങ്ങുന്ന ഒരു തൊഴിലാളിയുടെ മകളാണ് സാൽവ. സിയാസത് എന്നൊരു ഉര്‍ദു പത്രത്തിന്‍റെ എഡിറ്റരായ ജാഹിദ് […]

Continue Reading

ആരാണ് ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റ്..?

വിവരണം  Vanitha  എന്ന ഫെസ്ബുക്ക് പേജിൽ നിന്നും 2018 മാർച്ച് 29 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “കുഞ്ഞുനാളില്‍ ഓലമേഞ്ഞ കുടിലിൽ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മിന്നിമറഞ്ഞു പോകുന്ന വിമാനത്തിന്‍റെ വെളിച്ചമാണ് ഗായത്രിയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്. വർഷങ്ങൾ കഴിയും തോറും സ്വപ്നം ലക്ഷ്യമായി മാറി. ഇരുപതാമത്തെ വയസില്‍ ഗായത്രി സുബ്രന്‍ രാജ്യത്തെ ആദ്യ ദളിത് പൈലറ്റായി ലക്ഷ്യം കൈവരിച്ചു” archived link FB post archived link vanitha ആദ്യത്തെ ദളിത് വനിതാ പൈലറ്റിനെ […]

Continue Reading

കേരളത്തിലെ ആദ്യ ബസ്‌റൂട്ട് എവിടെ നിന്നാണ് ആരംഭിച്ചത്…?

വിവരണം  Jabbar Panackavila എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2018 ജൂലൈ 18 മുതൽ പ്രചരിച്ചുവരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അപൂർവ ദൃശ്യം ആദ്യത്തെ ബസ്സ് സർവീസ് റൂട്ട്” അപൂർവ ദൃശ്യം ആദ്യത്തെ ബസ്‌റൂട്ട് എന്ന അടിക്കുറിപ്പുമായി ഒരു പഴയകാല ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.  ഒപ്പം 1st bus route (1954) Kadakkal Nilamel Kilimanoor Attingal എന്നും ചിത്രത്തിനു മുകളിൽ എഴുതിയിട്ടുണ്ട്.പഴയകാലത്തുള്ള ഒരു വാഹനത്തിന്‍റെ മുന്നിൽ ഏതാനും പേര് നിൽക്കുന്ന […]

Continue Reading

ഇന്ത്യയില്‍ ആദ്യമായി ഇറക്കിയ ഇലക്ട്രിക് ബസിന്‍റെ ചിത്രമാണോ ഇത്?

“ഭാരതത്തിൽ ആദ്യമായി വിജയകരമായി ഇലക്ട്രിക്ക് ബസ് ഓടിതുടങ്ങിയ സംസ്ഥാനം അത് ഗുജ്‌റാത്താണ്.ഇതൊക്കെ കോപ്പി അടിച്ചു കേരളാ സർക്കാരും പേരിന് ഇലക്ട്രിക്ക് ബസ് ഇറക്കി അത് ഓടിയ ദിവസം തന്നെ കട്ടപുറത്തായി.ഗുജറാത്ത് മോഡൽ വികസനം കേരളത്തിലും കൊണ്ടുവരാൻ നല്ലവരായ ജനങ്ങൾ ബിജെപിക്ക് തന്നെ വോട്ട് ചെയ്യൂ….” എന്ന തലക്കെട്ട് നല്‍കി സുദർശനം  എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ മാര്‍ച്ച് (2019) നാല് മുതല്‍ പ്രചരിക്കുന്ന പോസ്റ്റാണിത്.  പോസ്റ്റില്‍ ഒരു ബസിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 70ല്‍ […]

Continue Reading

ഈ വീഡിയോ ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തി ന്‍റെതാണോ…?

വിവരണം Archived Link “1950 ജനുവരി 26! ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷം കണ്ടിട്ടില്ലാത്തവര്‍ കാണട്ടെ ഈ വീഡിയോ മാക്‌സിമം ഷെയര്‍ ചെയ്യൂ; വെറൈറ്റി വിഡീയോസ് കാണാന്‍ ഈ പേജ് ലൈക്കടിക്കൂ” എന്ന വാചകതോടൊപ്പം Kerala News 60 എന്ന ഫെസ്ബൂക്ക് പേജ് 2018 ജനുവരി  27 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്ക്  ഇത് വരെ 75000 ക്കാളധികം ഷെയറുകളാണ് ലഭിചിരിക്കുന്നത്. അത് പോലെ 17 ലക്ഷം ജനങ്ങള്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. ഈ […]

Continue Reading