തൂക്കം കൂടാനല്ല മല്‍സ്യത്തിനെ  കുത്തിവെക്കുന്നത്, പ്രജനനത്തിനാണ്…  ആശങ്കപ്പെടേണ്ടതില്ല…

മത്സ്യം ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവമാണ് തീരദേശ സംസ്ഥാനമായ കേരളത്തിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് മത്സ്യം. കേടുകൂടാതെ ഇരിക്കാൻ മത്സ്യത്തിൽ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ കലർത്തുന്നതിനെ കുറിച്ചുള്ള വാർത്തകൾ നമ്മൾ മിക്കവാറും മാധ്യമങ്ങളിൽ കാണാറുണ്ട് പലയിടത്തും രാസവസ്തുക്കൾ കലർത്തിയ മത്സ്യം ആരോഗ്യ വകുപ്പ് പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മത്സ്യത്തിന് ഹാനികരമായ കുത്തിവെപ്പ് നൽകുന്നു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം ദൃശ്യങ്ങളിൽ രണ്ടുപേർ വളർത്തു മീനുകളെ വെള്ളത്തിൽ നിന്നും പിടിച്ചെടുത്ത കുത്തിവെച്ച ശേഷം തിരികെ വെള്ളത്തിലേക്ക് തന്നെ […]

Continue Reading

മത്സ്യത്തിന്‍റെ വയറ്റില്‍ രാസ ഗുളികകള്‍ നിറച്ച് വിറ്റ വ്യാപാരികളെ പിടികൂടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം കിഡ്നി തകരാറിലാകുന്ന രാസ ഗുളികകൾ മത്സ്യങ്ങളുടെ വയറ്റിൽ നിറച്ചു വെച്ച്… ഹിന്ദു മേഖലകളിൽ കച്ചവടം നടത്തിയിരുന്ന മുസ്ലീം വ്യാപാരികളുടെ അറസ്റ്റ്*…!? ഹിന്ദുക്കൾ സൂക്ഷിക്കുക..ഇതൊന്നും ചാനൽ ന്യൂസിലോ പത്രത്തിലോ വരുകയില്ല… അന്തി ചർച്ചയിലോ വരില്ല… എല്ലാം മറച്ചുവെക്കുന്നതാണ് കേരളത്തിലെ അവസ്ഥ… നമ്മൾ സൂക്ഷിച്ചാൽ നമുക്ക് നല്ലത്. 🙏🏻 എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മീന്‍ വില്‍ക്കുന്ന കടയില്‍ നിന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതാണ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയുടെ ഉള്ളടക്കം. […]

Continue Reading

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍മാര്‍ക്കറ്റില്‍ മീനുകള്‍ ഒഴുകുന്നു… പ്രചരിക്കുന്ന വീഡിയോ ജോര്‍ജിയയിലെതാണ്… സത്യമറിയൂ…

കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച മിഷോങ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം ചെന്നൈ നഗരം അര നൂറ്റാണ്ടിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. മഴമൂലമുള്ള വെള്ളക്കെട്ടിന് പുറമെ ജലസംഭരണികള്‍ തുറന്നു വിട്ടതോടെ റോഡുകളില്‍ അഞ്ചടിയിലേറെ ഉയരത്തില്‍ വെള്ളം കുതിച്ചൊഴുകുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇതിനിടയില്‍ ചെന്നൈ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നില്‍ തറയില്‍ മീനുകള്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഇടനാഴികളിലെ തറയില്‍ വെള്ളത്തീല്‍ നിറയെ മീനുകള്‍ ഒഴുകി നടക്കുന്നതും ജീവനക്കാര്‍ […]

Continue Reading

വീഡിയോയില്‍ പ്രചരിക്കുന്ന മത്സ്യവില്‍പ്പനശാല നിലവില്‍ പ്രവര്‍ത്തിക്കുന്നതാണോ?

പച്ച മീൻ വിൽക്കാൻ വെച്ചു അതിന്റെ പുറത്ത് ഹിറ്റ്‌ അടിക്കുന്ന ഈ ക്രൂര മനസ്സിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക. മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന ഇവനെപ്പോലുള്ളവരാണ് ഈ നാടിന്റെ ശാപം എന്ന തലക്കെട്ട് നല്‍കി ജനങ്ങള്‍ ന്യൂസ്  എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ജൂലൈ 9ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ഒരു മത്സ്യ വില്‍പ്പന സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന മത്സ്യത്തിന്‍റെ മുകളില്‍ കച്ചവടക്കാരന്‍ പാറ്റ വിഷമായ ഹിറ്റ് സ്പ്രേ ചെയ്യുന്നത് കാണാം. ഭക്ഷ്യവസ്‌തുവില്‍ […]

Continue Reading

മനുഷ്യമുഖമുള്ള മതസ്യത്തെ ജപ്പാനില്‍ പിടികൂടിയോ?

വിവരണം മനുഷ്യമുഖമുള്ള അത്ഭുത മത്സ്യം എന്ന പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള ഒരു മത്സ്യത്തിന് മനുഷ്യന്‍റെ തലയോട് സാമ്യമുള്ള തരത്തിലാണ് പ്രചരണം. കരയില്‍ പിടിച്ചിട്ടിരിക്കുന്ന മത്സ്യം പിടയ്ക്കുന്നതാണ് ഈ 20 സെക്കന്‍ഡ് മാത്രം ദൈര്‍ഖ്യമുള്ള വീഡിയോയുടെ ഉള്ളടക്കം. Harijiothaiar Harijiothsiar  എന്ന ഒരു വ്യക്തി ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍  ജപ്പാൻ മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങിയ മനുഷ്യമുഖമുള്ള വലിയ മത്സ്യം എന്ന ക്യാപ്‌ഷന്‍ നല്‍കി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 27നാണ് […]

Continue Reading

ഈ “മൽസ്യത്തോട്ടം” ആലപ്പുഴയിലെ ചെത്തി കടപ്പുറത്തു നിന്നുമുള്ളതാണോ..?

വിവരണം  Mollywood Connect എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 26 മുതൽ ഒരു പോസ്റ്റ്  പ്രചരിപ്പിച്ചു വരുന്നുണ്ട്. ” ആലപ്പുഴ[..ചെത്തി…]..കടപ്പുറം???” എന്ന അടിക്കുറിപ്പോടെ കടൽത്തീരത്ത് ആകർഷകമായി മണ്ണിൽ കുത്തി  നിരത്തി വച്ചിരിക്കുന്ന മീനുകളുടെ ചിത്രമാണ് നൽകിയിട്ടുള്ളത്. 2019 ജൂൺ 9  മുതൽ ജൂലൈ 31 വരെ നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് ഈ ചിത്രം പൊതുവെ മൽസ്യപ്രീയരായ മലയാളികളെ  ഏറെ ആകർഷിക്കും.  archived link FB post ആലപ്പുഴ ചെത്തി കടപ്പുറം മൽസ്യത്തിനും മൽസ്യബന്ധനവുമായി […]

Continue Reading