FACT CHECK – കെ.എം.മാണിക്കെതിരെ നടത്തിയ സമരം അനാവശ്യമായിരുന്നു എന്നത് എ.വിജയരാഘവന്‍ പറഞ്ഞതാണോ?
വിവരണം ബാര്‍ കോഴ കേസില്‍ കെ.എം.മാണി കുറ്റക്കാരന്‍ അല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇടതുമുന്നണി സമരം നടത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. പിന്നെന്തിനാണ് കണ്‍വീനറെ നിയമസഭ തല്ലിപ്പൊളിച്ചത്. എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. നേരിന്‍റെ കേരളം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 77ല്‍ അധികം റിയാക്ഷനുകളും 310ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ […]
Continue Reading