സുപ്രീംകോടതി വിധി പ്രകാരം സർക്കാർ മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കിയോ..?

വിവരണം Tripunithura എന്ന പേജിൽ നിന്നും 2019 ജൂൺ 8 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചുകഴിഞ്ഞു. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം പോസ്റ്റിൽ ഒരു വാർത്ത നൽകിയിട്ടുണ്ട്. “മരടിലെ അപ്പാർട്ടുമെന്റുകൾ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പൊളിച്ചു മാറ്റിയ പിണറായി സർക്കാരിന്  അഭിനന്ദനങ്ങൾ” എന്നതാണ് വാർത്ത. archived FB post തീരദേശ പരിപാലന നിയമം ലംഘിച്ചു എന്നാരോപിച്ചാണ് മരടിലെ 5 ഫ്‌ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. അനധികൃത […]

Continue Reading