സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചിരുന്നോ ..?
വിവരണം Che Guevara army എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 5 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 360 ത്തോളം ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ നൽകിയിട്ടുള്ള വാചകങ്ങൾ ഇപ്രകാരമാണ്. ” സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് 24 മണിക്കൂറും നിലവിളിക്കുന്ന ചെന്നിത്തലയ്ക്ക് എട്ടിന്‍റെ പണികൊടുത്ത് മുഖ്യമന്ത്രി. കുറ്റം പറഞ്ഞ പ്രതിപക്ഷ നേതാവിനെക്കൊണ്ട് തന്നെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമിച്ച വീടിന്‍റെ താക്കോൽദാനം നിർവഹിച്ചു സർക്കാർ.” “സംഘിത്തലക്ക് 8 ന്റെ പണി കൊടുത്ത മുഖ്യമന്ത്രിക്ക് […]
Continue Reading