മോദി അദാനിയുടെ ഭാര്യയെ കുമ്പിട്ടു വന്ദിച്ചുവോ…?
വിവരണം ‘ടിജെ ബായി കോട്ടയം’ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ 2019 ഏപ്രിൽ 3 ന് പ്രസിദ്ധികരിച്ച പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത് : Archived Link “Don’t forget anything….” എന്ന വാചകത്തോടൊപ്പം പ്രചരിപ്പിക്കുന്ന ഈ പോസ്റ്റിന്‍റെ കൂടെ ഒരു ചിത്രമുണ്ട്. ഈ ചിത്രത്തിൽ ഒരു സ്ത്രീയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു കൈകളും കൂപ്പി കുമ്പിട്ട് തൊഴുന്നത് കാണാന്‍ സാധിക്കും . ചിത്രത്തിന്‍റെ ഒപ്പമുള്ള വാചകം, ഇപ്രകാരം: ആരാണ് ഈ പുണ്യവതിയായ സ്ത്രി മുൻ രാഷ്ട്രപതിയോ? സുപ്രീം […]
Continue Reading